Kerala

Kerala

Kerala

‘പ്രതിസന്ധികളിലും നാം ഒരുമിച്ചാണെന്ന സന്ദേശമാണ് ഓണം നൽകുന്നത്’; ഓണാശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ

Read More
Kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരാൻ സാധ്യത. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. കോഴിക്കോട്, വയനാട്,

Read More
Kerala

‘അഞ്ച് കോടി എത്തും, 50 ലക്ഷം മാത്രം ചെലവാകും; ബാക്കി പങ്കിട്ടെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ദേവൻ

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​വാ​ദ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ദേ​വ​ൻ. ഫ​ണ്ടാ​യി ല​ഭി​ക്കു​ന്ന തു​ക​യി​ൽ വ​ലി​യൊ​രു ഭാ​ഗം നേ​താ​ക്ക​ൾ വീ​തി​ച്ചെ​ടു​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തെ​ന്നും പ്ര​ചാ​ര​ണം

Read More
Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ഭിന്നത; സിപിഎം ജില്ലാ സെക്രട്ടറിയും എംപിയും നേർക്കുനേർ

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും ത​മ്മി​ൽ വാ​ക്പോ​ര്. ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ശ്രീ​ക​ണ്ഠ​ൻ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര

Read More
Kerala

മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ തര്‍ക്കം, നിലപാടിൽ ഉറച്ച് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യമെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറയുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് ഒരു

Read More
Kerala

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ; ‘ചതിച്ചത് ചന്തു തന്നെ’

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ർ. ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​വ​ർ ത​ന്നെ ച​തി​ച്ചു. ഇ​താ​ണ് ത​ന്‍റെ നി​ശ​ബ്ദ​മാ​യ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നും

Read More
Kerala

മുട്ടിൽ മരംമുറി കേസ്; വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി തേടി പ്രതികൾ

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു

Read More
Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം

Read More
Kerala

നിർമാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കും; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍

Read More
Kerala

കെടിഡിസി പായസമേള ആഗസ്റ്റ് 21ന് ആരംഭിക്കുന്നു

കൊച്ചി: ഈ വർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ചു  കെടിഡിസി  ബോൾഗാട്ടി  പാലസ് നടത്തുന്ന പായസമേള മറൈൻ  ഡ്രൈവിലുള്ള  കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ്  മൈതാനത്തു സജ്ജമാക്കിയിരിക്കുന്ന പ്രത്യേക പവലിയനിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആഗസ്റ്റ് 21 തീയതി  വെള്ളിയാഴ്‌ച മുതൽ തിരുവോണ ദിവസമായ 26 തീയതി  ബുധനാഴ്ച്ച  ഉച്ചവരെ  കെടിഡിസി  ഷോപ്പിംഗ്  കോംപ്ലക്സ് മൈതാനിയിൽ  ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്നും വൈവിധ്യമാര്ന്ന പായസങ്ങൾ ലഭ്യമായിരിക്കും.  അതുപോലെ തന്നെ

Read More