ജന്തർ മന്ദറിൽ നടന്നത് ട്രെയിലർ മാത്രം; രണ്ടും കൽപ്പിച്ച് ‘പാറ്റകൾ’
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കകം മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമാക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ
Read More