Author: Web Desk

KeralaSports

മെസിയുടെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പ്; കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്, വിശദമായ അന്വേഷണത്തിന് ശിപാർശ ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്

Read More
Kerala

‘ചരിത്രം മുന്നോട്ടാണ് സഞ്ചരിക്കുന്നത്, പിന്നോട്ടല്ല’; കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം ജോൺ. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരമാണ്. ഭരണഘടന ഉറപ്പു

Read More
World

രക്ഷാപ്രവർത്തനം ഊർജിതമാക്കി നേപ്പാൾ; 4,500ലേറെ പേരെ രക്ഷപ്പെടുത്തി, 15,000 സുരക്ഷാ സേനാംഗങ്ങൾ രംഗത്ത്

കാ​ഠ്മ​ണ്ഡു: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി നേപ്പാൾ. പ്രളയത്തിനിരയായ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രിന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേന്ദ്ര ഷാ ​അറിയിച്ചു. കൊടുംതണുപ്പും

Read More
Kerala

കേരള പൊലീസിന്റെ വൻ ലഹരിവേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 കോടിയിലേറെ വിലവരുന്ന 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ

Read More
World

നേപ്പാളിലെ മിന്നൽപ്രളയത്തിൽ ദുരന്തം രൂക്ഷം; ആശുപത്രികൾ നിറഞ്ഞു, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. നേപ്പാള്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളില്‍ ഇതുവരെ

Read More
National

ഖർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ നടപടി വേണം; പ്രധാനമന്ത്രി ഇടപെട്ട് കേസെടുക്കാൻ നിർദേശം നൽകണമെന്ന് രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്‍ഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി

Read More
Kerala

‘മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുന്നത് ശരിയല്ല’; മന്ത്രി കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​ൻ പാ​ടി​ല്ലെ​ന്നും

Read More
Kerala

KTDC ചെയർമാൻ സ്ഥാനത്തേക്ക് പി.വി. അൻവറിന് പരിഗണന; യുഡിഎഫിൽ ധാരണ, പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. അന്‍വറിനെ പരിഗണിക്കണം എന്നുള്ളത് നേരത്തെ തന്നെ

Read More
Kerala

ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു; മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍.

Read More
NationalWorld

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 538 ആയി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ്

Read More