Author: Web Desk

Kerala

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി തു​ട​രും; പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര ഭ​വ​ന പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി തു​ട​ർ​ന്നു കൊ​ണ്ടു​പോ​കു​മെ​ന്നും, അ​തി​നൊ​പ്പം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സ​മാ​ന്ത​ര​മാ​യി പു​തി​യ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി.

Read More
World

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പൊലിസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍

Read More
World

യുക്രെയ്നിൽ ആണവായുധ പ്രയോഗത്തിന് പുടിന്റെ നീക്കം? ഇന്ത്യയും ചൈനയും എതിർപ്പ് അറിയിച്ചു

യുക്രെയ്നിൽ ആണവായുധ പ്രയോഗത്തിന് പുടിന്റെ നീക്കം? ഇന്ത്യയും ചൈനയും എതിർപ്പ് അറിയിച്ചു. യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്‍റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ

Read More
National

നേപ്പാളിലെ മിന്നൽപ്രളയത്തിന് പിന്നാലെ നദികൾ കരകവിയുന്നു; ബിഹാറിൽ ജാഗ്രത ശക്തമാക്കി

ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ബിഹാറില്‍ ആശങ്ക. നേപ്പാളിലെ മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും ബിഹാറില്‍ ആശങ്ക ഉയർത്തുന്നു. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി.

Read More
National

സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി

ന്യൂ​ഡ​ല്‍​ഹി: സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി. സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം താ​ഴെ​ത്ത​ട്ടി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ​സ്റ്റ്,

Read More