Author: Web Desk

Kerala

മുഖ്യമന്ത്രിയുടെ വൈറൽ AI ഡാൻസ് വീഡിയോ ഇന്ത്യയിൽ നിയന്ത്രിച്ച് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ കെഎസ്ഇബി ഡാൻസ് വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം നിയന്ത്രിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്ന വീഡിയോയുടെ ലഭ്യത ഇന്ത്യയിൽ പരിമിതപ്പെടുത്തിയതായി വീഡിയോ പ്രസിദ്ധീകരിച്ച

Read More
Kerala

ഇഡിയുടെ ആരോപണങ്ങളിൽ വ്യക്തത വേണം; കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു: പിണറായി വിജയൻ

കണ്ണൂർ: എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്നും

Read More
Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി. ഒക്ടോബർ മുതൽ അടുത്ത വർഷം മെയ് വരെ ഹ്രസ്വകാല

Read More
Event More News

രവീന്ദ്ര സംഗീതോത്സവം നവംബര്‍ 9ന് കൊച്ചിയില്‍രവീന്ദ്ര സംഗീതസന്ധ്യ നവംബര്‍ 14ന് തൃശൂരില്‍രവീന്ദ്ര പുരസ്‌കാരം ഗായിക സുജാത മോഹന്

കൊച്ചി: മലയാള ചലച്ചിത്ര സംഗീതശാഖയിലെ അനശ്വര പ്രതിഭ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ ‘രവീന്ദ്ര പുരസ്‌കാര’ത്തിന് പ്രശസ്ത പിന്നണി ഗായിക

Read More
Kerala

മാസപ്പടി കേസ്: ഇഡി കത്ത് നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം

Read More
Kerala

റോഡപകടങ്ങൾ വർധിക്കുന്നു; അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി പി.​​​​കെ. ബ​​​​ഷീ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം വി​​​​ളി​​​​ച്ചു. ഡി​​​​ജി​​​​പി, ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ, എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ സം​​​​സ്ഥാ​​​​ന മേ​​​​ധാ​​​​വി,

Read More
Event More News

വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ പൂർത്തിയായ 2026 സെപ്റ്റംബർ ഒന്നിന് 2036-ൽ നൂറ്റി അമ്പതു വർഷങ്ങൾ പൂർത്തിയാക്കാനുള്ള, പത്തുവർഷം നീണ്ട് നിൽക്കുന്ന

Read More
SportsWorld

രാജകീയമായി പടിയിറക്കം; അർജന്റീനയ്ക്കായി ഇനി മെസിയില്ല — അവസാനിച്ചു ഒരു ഫുട്ബോൾ യുഗം

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സു​വ​ർ​ണ അ​ധ്യാ​യ​ത്തി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ല​യ​ണ​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യു​ടെ ജേ​ഴ്സി​യോ​ട് യാ​ത്ര​പ​റ​ഞ്ഞു. 39-ാം വ​യ​സി​ൽ ദേ​ശീ​യ ടീ​മി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​മ്പോ​ൾ, ഫു​ട്ബോ​ൾ ലോ​കം

Read More
Kerala

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ സന്ദർശക കൂടിക്കാഴ്ചയ്ക്ക് പുതിയ സമയക്രമം; തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് സൗകര്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00

Read More
NationalWorld

നേപ്പാൾ പ്രളയദുരന്തത്തിൽ മരണസംഖ്യ 903 ആയി ഉയർന്നു; 4,200 പേരെ കണ്ടെത്താനാകാതെ തിരച്ചിൽ തുടരുന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ-​ടി​ബ​റ്റ് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ വ​ൻ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 903 ആ​യി ഉ​യ​ർ​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​റാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ഴും ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ

Read More