Kerala

Kerala

Kerala

നവജാത ശിശുക്കളെ കടത്തിയ സംഘം പിടിയിൽ; രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

കോ​ട്ട​യം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന് പരാതി.ഈരാറ്റുപേട്ട തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ

Read More
Kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; ജാ​ൻ​മ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: സിജെപി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം

Read More
Kerala

‘സാബു ജേക്കബ് ചതിച്ചു’; ട്വന്റി20യുമായുള്ള ബന്ധം അവസാനിപ്പിച്ച് അഖിൽ മാരാർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി

Read More
Kerala

മയക്കുമരുന്ന് ഇടപാട് വിവാദം: അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: മയക്കു മരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സർവീസിൽ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ്

Read More
Kerala

കു​റ്റി​പ്പു​റം ബ​സ് അ​പ​ക​ടം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രും കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി

Read More
Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ചൂണ്ടിക്കാട്ടി പി.എസ്.സി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും

Read More
Kerala

തി​ര​ക്ക് കാ​ര​ണം വാ​തി​ൽ അ​ട‌​ഞ്ഞി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്

Read More
Kerala

തൃക്കാക്കരയിലെ ക്രൂരമര്‍ദനം: ഇടിവള പ്രയോഗത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്, പ്രതികള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും

Read More
Kerala

കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം

വയനാട്: കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ്

Read More
Kerala

കേരളത്തിൽ കപ്പൽ നിർമാണത്തിന് പതിനായിരം കോടിയുടെ നിക്ഷേപവുമായി ടാറ്റ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ (ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക്

Read More