World

World

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പൊലിസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍

Read More
World

യുക്രെയ്നിൽ ആണവായുധ പ്രയോഗത്തിന് പുടിന്റെ നീക്കം? ഇന്ത്യയും ചൈനയും എതിർപ്പ് അറിയിച്ചു

യുക്രെയ്നിൽ ആണവായുധ പ്രയോഗത്തിന് പുടിന്റെ നീക്കം? ഇന്ത്യയും ചൈനയും എതിർപ്പ് അറിയിച്ചു. യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്‍റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ

Read More
World

ഗിനിയയിൽ മാലിന്യക്കൂമ്പാരം വീടുകളിലേക്ക് തകർന്നുവീണു; 31 പേർ മരിച്ചു

കോണക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വീടുകൾക്കു മുകളിലേക്ക് മാലിന്യമല ഇടിഞ്ഞുവീണ് 31 പേർ മരിക്കുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കോണക്രിയിലെ ദാർ എസ് സലാം

Read More
World

കാനഡയ്‌ക്കെതിരായ യുഎസ് തീരുവ പ്രാബല്യത്തിൽ; തിരിച്ചടിക്ക് ഒരുങ്ങി കനേഡിയൻ സർക്കാർ, ‘ഡോളറിന് ഡോളർ’ മറുപടി

ഒട്ടാവ: കാനഡയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വന്നു. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡോണ്ള്‍ഡ് ട്രംപിന്റെ പിഴത്തീരുവ നിലവില്‍ വന്നത്. കാനഡയുടെ 20

Read More
World

പോളണ്ടിൽ 182 അടി ഉയരത്തിൽ ദൈവമാതാവിന്റെ ഭീമൻ പ്രതിമ; യൂറോപ്പിലെ പുതിയ വിസ്മയം

വാ​ഴ്സോ: പോ​ള​ണ്ടി​ലെ കൊ​ണോ​ട്ടോ​പ്പി എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ച, യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. 182 അ​ടി (55.5 മീ​റ്റ​ർ) ഉ​യ​ര​മു​ള്ള ഈ ​കൂ​റ്റ​ൻ നി​ർ​മി​തി,

Read More
BusinessWorld

നഷ്ടത്തിൽ നിന്ന് കരകയറാനാകാതെ ഓഹരിവിപണി

മൂം​​ബൈ: യു​​എ​​സ് എ​​ഫ്ഒ​​എം​​സി യോ​​ഗ​​ത്തി​​ന്‍റെ മി​​നി​​റ്റ്സ് പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി നി​​ക്ഷേ​​പ​​ക​​ർ ജാ​​ഗ്ര​​ത പാ​​ലി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ​​യും ഇ​​ടി​​വി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം

Read More
World

അമേരിക്കയെ പിന്തുണയ്ക്കുന്നവരെയും യുദ്ധത്തിന്റെ ഭാഗമാക്കും; മുന്നറിയിപ്പുമായി ഇറാൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ

Read More
World

യുക്രെയ്‌നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

കീ​വ്: യു​ക്രെ​യ്നി​ലെ ക്രൈ​വി റി​ഹി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ല​ക്ഷ്മി മി​ത്ത​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​സ​ല​ർ മി​ത്ത​ൽ സ്റ്റീ​ൽ പ്ലാ​ന്‍റി​നു​നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട്

Read More
World

‘ഹോർമുസ് തുറന്നുനൽകില്ല, ഉപരോധം തുടരും’; അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ. ഹോർമുസ് വിട്ടുനൽകില്ലെന്നും ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി

Read More
World

അമേരിക്കയിൽ വെടിയുതിർത്ത് ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ, ഒരാളുടെ നില അതീവ ഗുരുതരം

അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ്

Read More