കനത്ത മഴയിൽ ജപ്പാനിൽ വെള്ളപ്പൊക്കം; നാല് മരണം
ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു, ഒരാളെ കാണാതായി. ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചിബയിൽ 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ്
Read More