World

World

ശ്രീലങ്കൻ ഈസ്റ്റർദിന ഭീകരാക്രമണക്കേസ്: മുൻ പോലീസ് മേധാവിക്കും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനും വധശിക്ഷ

കൊ​​ളം​​ബോ: 2019 ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മണ​​ത്തി​​ൽ മു​​ൻ പോ​​ലീ​​സ് ത​​ല​​വ​​ൻ പു​​ജി​​ത് ജ​​യ​​സു​​ന്ദേ​​ര, പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഹേ​​മാ​​സി​​രി ഫെ​​ർ​​ണാ​​ണ്ടോ എ​​ന്നി​​വ​​ർ​​ക്കു വ​​ധ​​ശി​​ക്ഷ. ഇ​​രു​​വ​​രും ഡ്യൂ​​ട്ടി​​യി​​ൽ

Read More
World

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ന്ത്യ. പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷ​ത്തി​ൽ യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി പ​ർ​വ​ത​നേ​നി ഹ​രീ​ഷാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ

Read More
World

ഹോർമുസിൽ ഇറാന്‍റെ ഏകാധിപത്യം അവസാനിപ്പിക്കാൻ പദ്ധതിയുമായി ഒമാൻ

ടെ​​​ഹ്റാ​​​ൻ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ സ്വ​​​ത​​​ന്ത്ര​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ ക​​​പ്പ​​​ൽ​​​ ഗ​​​താ​​​ഗ​​​തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സം​​​യു​​​ക്ത മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഒ​​​മാ​​​ൻ‌. സു​​​പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്കട​​​ത്തു പാ​​​ത​​​യി​​​ൽ ഇ​​​റാ​​​നു മാ​​​ത്രം നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള

Read More
World

സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് മാർപാപ്പ

റോം: ​​വി​​ശു​​ദ്ധ നാ​​ട്ടി​​ലും മ​​ധ്യ​​പൂ​​ര്‍​വേ​​ഷ്യ​​യി​​ലും ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന. വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളി​​ല്‍ ക​​ടു​​ത്ത ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ച മാ​​ര്‍​പാ​​പ്പ, സൈ​​നി​​ക​​ന​​ട​​പ​​ടി​​ക​​ള്‍ അ​​വ​​സാ​​നി​​പ്പി​​ച്ച് ച​​ര്‍​ച്ച​​ക​​ളി​​ലൂ​​ടെ നീ​​തി​​യു​​ക്ത​​മാ​​യ

Read More
World

അ​മേ​രി​ക്ക​യി​ൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവയ്പ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ പ്ര​ശ​സ്ത​മാ​യ സ്പേ​സ് നീ​ഡി​ലി​ന് സ​മീ​പ​മു​ള്ള ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂന്നുപേർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹാ​ർ​ബ​ർ​വ്യൂ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി.

Read More
World

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവ് യു.എസ്. സുപ്രീംകോടതി റദ്ദാക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വാ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ശ്ര​മ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് സ്വ​യ​മേ​വ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ട്രം​പി​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ്

Read More
World

വാട്ട്‌സ്ആപ്പില്‍ ഇനി യൂസര്‍നെയിം; നമ്പര്‍ പങ്കുവയ്ക്കാതെ ചാറ്റ് ചെയ്യാം, ഇഷ്ടപ്പെട്ട പേര് നേരത്തെ സ്വന്തമാക്കൂ

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍

Read More
World

വെനസ്വേലയിൽ എട്ട് പ്രവിശ്യകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ

കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ്: ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ് ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള എ​​​​​​​​​​ട്ടി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം പ്ര​​​​​​​​​​വി​​​​​​​​​​ശ്യ​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ഇ​​​​​​​​​​തി​​​​​​​​​​ന​​​​​​​​​​കം ദേ​​​​​​​​​​ശീ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​യ​​​​​​​​​​ന്ത​​​​​​​​​​രാ​​​​​​​​​​വ​​​​​​​​​​സ്ഥ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ പ്ര​​​​​​​​​​ധാ​​​​​​​​​​ന തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​വും അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​വു​​​​​​​​​​മു​​​​​​​​​​ള്ള ലാ

Read More
World

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം; മരണം 1,300 കടന്നു

പാ​രീ​സ്: യൂ​റോ​പ്പി​ലു​ട​നീ​ളം അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​രെ 1,300 ത്തി​ല​ധി​കം പേ​ർ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ജൂ​ൺ 21 മു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ളാ​ണി​ത്. ഫ്രാ​ൻ​സി​ൽ മാ​ത്രം

Read More
World

വെനസ്വേലയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർഥിച്ച് മാർപാപ്പ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ഭൂ​ക​മ്പം ത​ക​ര്‍ത്ത വെ​ന​സ്വേ​ല​യ്ക്കാ​യി പ്രാ​ര്‍ഥി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ. ഇ​ന്ന​ലെ ത്രി​കാ​ല ജ​പ​ത്തി​നി​ടെ​യാ​യി​രു​ന്നു വെ​ന​സ്വേ​ല​ന്‍ ജ​ന​ത​യോ​ട് മാ​ര്‍പാ​പ്പ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഭൂ​ക​മ്പ​ത്തി​നി​ര​യാ​യ​വ​ര്‍ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും

Read More