Kerala

Kerala

Kerala

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. എറണാകുളം ജില്ലയിൽ നാല്

Read More
Kerala

തെറ്റുതിരുത്തലിൽ വിട്ടുവീഴ്ചയില്ല; ഗോവിന്ദനും പിണറായിക്കും തിരുത്തൽ നിർദേശിച്ച് സിപിഎം പി.ബി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെയും പശ്ചാത്തലത്തിൽ കേരള ഘടകത്തിൽ ഗുരുതര സംഘടനാ വീഴ്ചകളുണ്ടായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ വിലയിരുത്തലിന് അനുസരിച്ചാണ് സിപിഎം

Read More
KeralaNational

ഹിമാചലിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ധാരണയായി

കൊച്ചി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇടപെട്ട് കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായി. ഹിമാചൽ

Read More
Kerala

വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി; അടിയന്തര പരിഗണന തേടി കേരളം സുപ്രീംകോടതിയിൽ

ഡൽഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, 2014ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ

Read More
Kerala

ഇ.ഡി വിഷയത്തിൽ മൗനം; യുഡിഎഫിനെ വിമർശിച്ച് പിണറായി വിജയൻ

കോഴിക്കോട്: ഇ.ഡി വിഷയത്തിൽ പ്രതികരിക്കാതെ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി വേട്ടയ്‌ക്കെതിരെ എം.എ. ബേബിയും എം.വി. ഗോവിന്ദനും പരസ്യമായി

Read More
Kerala

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗതനിയമം ലംഘിച്ചു; വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ വി.വി.ഐ.പി. ഗതാഗത ക്രമീകരണങ്ങൾ ലംഘിച്ചതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കേരള സായുധ വനിതാ പൊലീസ് ബറ്റാലിയൻ

Read More
Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. പുനലൂരിൽ ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഉയർന്ന താപനില

Read More
Kerala

മുഖ്യമന്ത്രിയുടെ വൈറൽ AI ഡാൻസ് വീഡിയോ ഇന്ത്യയിൽ നിയന്ത്രിച്ച് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ കെഎസ്ഇബി ഡാൻസ് വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം നിയന്ത്രിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്ന വീഡിയോയുടെ ലഭ്യത ഇന്ത്യയിൽ പരിമിതപ്പെടുത്തിയതായി വീഡിയോ പ്രസിദ്ധീകരിച്ച

Read More
Kerala

പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; ഏഴ് ചാക്ക് ഹാൻസ് കടത്തിയത് സിവിൽ പൊലീസ് ഓഫീസർ

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിലെ സ്റ്റോർമുറിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് മോഷണം പോയ സംഭവത്തിൽ പൊലീസുകാരന് പങ്കുണ്ടെന്ന് കണ്ടെത്തൽ. സുൽത്താൻ

Read More
Kerala

ഇഡിയുടെ ആരോപണങ്ങളിൽ വ്യക്തത വേണം; കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു: പിണറായി വിജയൻ

കണ്ണൂർ: എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്നും

Read More