Kerala

Kerala

Kerala

കെപിസിസി അധ്യക്ഷനില്ല; കോൺഗ്രസ് പ്രവർത്തനം സ്തംഭനാവസ്ഥയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധ്യക്ഷന്റെ അഭാവം പാർട്ടിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പുനസംഘടന വൈകാതെ

Read More
Kerala

നവംബർ മുതൽ കേരളത്തിൽ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രിയിൽ 1,280 മെഗാവാട്ടിന്റെ കുറവ് നേരിടും

തിരുവനന്തപുരം: നവംബർ മുതൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കും. അടുത്ത മാസം രാത്രികാലങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി മറികടക്കാൻ

Read More
Kerala

എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളവർധന; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയവും കൂട്ടാൻ സർക്കാർ

തിരുവനന്തപുരം: എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും പെൻഷനും വർധിപ്പിക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. പുതുക്കിയ നിരക്കിലുള്ള ഓണറേറിയം അടുത്ത

Read More
Kerala

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂട്ടും; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. നിർദിഷ്ട വർധന നടപ്പാകുന്നതോടെ എംഎൽഎമാർക്ക്

Read More
Kerala

ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയിൽ

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിചേർക്കപ്പെട്ട ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെയാണ്

Read More
Kerala

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ആസൂത്രണ ബോർഡ് നിയമനക്കേസിൽ മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി. സതീഷിനെ അറസ്റ്റ് ചെയ്തു. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി.

Read More
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവടക്കം നാല് പ്രതികൾക്കും ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ്

Read More
Kerala

ചേരാനല്ലൂർ അപകടക്കേസ്: കൊച്ചി പൊലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് ചുമതല

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ തീരുമാനം. പകരം ആർ. നിശാന്തിനിയെ കൊച്ചി

Read More
Kerala

കിഫ്ബി വിഷയത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ നടത്തിപ്പും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബിയിലൂടെ അനിയന്ത്രിതമായി പണം ചെലവഴിച്ച് സംസ്ഥാന ഖജനാവിനെ തകർത്തുവെന്ന്

Read More
Kerala

ചേരാനല്ലൂർ അപകടക്കേസ്: സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി; പൊലീസിൽ അതൃപ്തി

കൊച്ചി: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതിൽ സേനയ്ക്കുള്ളിൽ അതൃപ്തി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ അറിയിച്ചാണ് സ്വീകരിച്ചതെന്നും എന്നിട്ടും സ്റ്റേഷനിലെ നാല്

Read More