ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരണവുമായി കെ. മുരളീധരൻ; കാലത്തിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ യാത്രയിലും മാറ്റം വേണം
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പോൺസർഡ് ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്ന് മുരളീധരൻ
Read More