Kerala

Kerala

Kerala

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ്; രേഖകൾ പരിശോധിക്കാൻ ഇഡി

കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ രേഖകൾ പരിശോധിക്കാൻ ഇ.ഡി. ഫെമ ചട്ടലംഘനം നടന്നോ എന്നതാണ് പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക

Read More
Kerala

ജനസൗഹൃദ പൊലീസിങ്ങിന് പുതിയ ചുവടുവയ്പ്; മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ

Read More
Kerala

‘കേരളം-അമേരിക്ക സഹകരണം കൂടുതൽ ശക്തമാക്കും’; യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ

Read More
Kerala

ലോക തദ്ദേശീയ ദിനം ഇന്ന്; വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നമനവും പ്രധാന ലക്ഷ്യമെന്ന് മന്ത്രി കെ.എ. തുളസി

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​​​ണ്ണി​​​​ൽ ച​​​​വി​​​​ട്ടി​​​​നി​​​​ന്ന് പ്ര​​​​കൃ​​​​തി​​​​യെ നെ​​​​ഞ്ചോ​​​​ട് ചേ​​​​ർ​​​​ക്കു​​​​ന്ന ഒ​​​​രു ജ​​​​ന​​​​ത​​യു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​ണ് ലോ​​​ക ത​​​ദ്ദേ​​​ശീ​​​യ ദി​​​ന​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തെ​​ന്ന് പ​​​ട്ടി​​​ക​​​ജാ​​​തി-​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, പി​​​ന്നാക്ക ക്ഷേ​​​മ​​മ​​ന്ത്രി കെ.​​എ. തു​​ള​​സി. ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യു​​ടെ

Read More
Kerala

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഓഗസ്റ്റ് 6) അവധി. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, കാസര്‍ഗോഡ്

Read More
Kerala

ശബരിമല നെയ് ക്രമക്കേട്; പി.എസ്. പ്രശാന്തിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിജിലൻസ് കേസെടുത്തു

ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്. തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് പി.എസ് പ്രശാന്തും ബോർഡ് അംഗം അജികുമാറും പ്രതികളാണ്. വിജിലൻസ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ്

Read More
Kerala

കനത്ത മഴ; അഞ്ച് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മഴക്കെടുതിയെ തുടര്‍ന്ന് 5 താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി,

Read More
Kerala

മഴക്കെടുതി ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ₹12 ലക്ഷം

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം

Read More
Kerala

ശബരിമല മിൽമ നെയ് ക്രമക്കേട്; അന്വേഷണത്തിന് പ്രത്യേക സംഘം, എസ്.പി. എം. ജെ. സോജൻ നേതൃത്വം വഹിക്കും

ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി

Read More
Kerala

മഴ ശക്തം; മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതോടെ വീടുകളിലേക്ക് വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത്

Read More