Author: Josutty

Business

ഇടിമണ്ണിക്കൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് ഷോറൂം എം.ജി.റോഡിൽ തുറന്നു

കൊച്ചി : ഇടിമണ്ണിക്കൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സിൻ്റെ കൊച്ചി മഹാനഗരത്തിലെ പുതിയ ഷോറൂം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ വി.കെ. മിനിമോൾ അദ്ധ്യക്ഷയായിരുന്നു.

Read More
National

രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പൊതു പരീക്ഷാ ഭേദഗതി ബിൽ നിയമമായി

ന്യൂ ഡെൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ

Read More
Kerala

കനത്ത മഴ ഭീഷണി; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി, മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി.

Read More
World

ട്രംപിന്റെ പുതിയ നീക്കം; ഹമാസിനെ നിരായുധീകരിക്കുമെന്ന പ്രഖ്യാപനം

ന്യൂ​​​​​​​​യോ​​​​​​​​ര്‍ക്ക്: ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ലെ ഹ​​​​​​​​മാ​​​​​​​​സ് ഭീ​​​​​​​​ക​​​​​​​​ര​​​​​​​​രെ സ​​​​​​​​മ്പൂ​​​​​​​​ര്‍ണ​​​​​മാ​​​​​യി നി​​​​​​​​രാ​​​​​​​​യു​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു ക​​​​​​​​രാ​​​​​​​​റി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്ന് യു​​​​​​​​എ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഡോ​​​​​​​​ണ​​​​​​​​ള്‍ഡ് ട്രം​​​​​​​​പ്. ഇ​​​​​​​​സ്രേ​​​​​​​​ലി സൈ​​​​​​​​ന്യം ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ല്‍നി​​​​​​​​ന്നു ഘ​​​​​​​​ട്ടം​​​​​​​​ഘ​​​​​​​​ട്ട​​​​​​​​മാ​​​​​​​​യി പി​​​​​​​​ന്മാ​​​​​​​​റാ​​​​​​​​നും ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​യെ​​​​​​​​ന്ന് അദ്ദേഹം സോ​​ഷ്യ​​ൽ​​ മീ​​ഡി​​യ​​യി​​ൽ

Read More
World

ശ്രീലങ്കൻ ഈസ്റ്റർദിന ഭീകരാക്രമണക്കേസ്: മുൻ പോലീസ് മേധാവിക്കും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനും വധശിക്ഷ

കൊ​​ളം​​ബോ: 2019 ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മണ​​ത്തി​​ൽ മു​​ൻ പോ​​ലീ​​സ് ത​​ല​​വ​​ൻ പു​​ജി​​ത് ജ​​യ​​സു​​ന്ദേ​​ര, പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഹേ​​മാ​​സി​​രി ഫെ​​ർ​​ണാ​​ണ്ടോ എ​​ന്നി​​വ​​ർ​​ക്കു വ​​ധ​​ശി​​ക്ഷ. ഇ​​രു​​വ​​രും ഡ്യൂ​​ട്ടി​​യി​​ൽ

Read More
Kerala

തുടർച്ചയായ മഴ; സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് വർധിച്ചു

ഇടുക്കി: 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി

Read More
Kerala

കൊടുംമഴയിൽ വിറച്ച് മധ്യകേരളം; സംസ്ഥാനത്ത് വ്യാപക മഴക്കെടുതി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.

Read More
Business

സത്യദീപം ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 8ന്

കൊച്ചി: 1927 ൽ സ്ഥാപിതമായ സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ആഗസ്റ്റ് 8 വൈകീട്ട് 6 മണിക്ക് കലൂർ റിന്യൂവൽ സെന്ററിൽ നിർവഹിക്കും.

Read More
Business

പുതിയ യെസ്ഡി റേഞ്ചുമായി ജാവ-യെസ്ഡി

കൊച്ചി: ഓണത്തോടനുബന്ധിച്ചുള്ള ഉത്സവ സീസണിന് മുന്നോടിയായി ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026-ലെ പുതിയ യെസ്ഡി റേഞ്ച് കേരളത്തിൽ അവതരിപ്പിച്ചു.യെല്ലോ ഫാൽക്കൺ അഡ്വഞ്ചർ, ഗ്രീൻ മാംബ റോഡ്സ്റ്റർ, ഗ്രേ പാന്തർ

Read More
National

സിജെപി സമരത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗം; പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നിർദേശം

ന്യൂ ഡെൽഹി: സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

Read More