Author: Josutty

World

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ന്ത്യ. പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷ​ത്തി​ൽ യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി പ​ർ​വ​ത​നേ​നി ഹ​രീ​ഷാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ

Read More
National

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അസാന്നിധ്യം; പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി

ന്യൂ ഡെൽഹി: അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്‌സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍

Read More
Kerala

പുനർജനി കേസിൽ വി.ഡി. സതീശന്റെ പങ്ക് തെളിയിക്കാനായില്ല; കേസ് അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച് സര്‍ക്കാര്‍. വി ഡി സതീശനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Read More
World

ഹോർമുസിൽ ഇറാന്‍റെ ഏകാധിപത്യം അവസാനിപ്പിക്കാൻ പദ്ധതിയുമായി ഒമാൻ

ടെ​​​ഹ്റാ​​​ൻ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ സ്വ​​​ത​​​ന്ത്ര​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ ക​​​പ്പ​​​ൽ​​​ ഗ​​​താ​​​ഗ​​​തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സം​​​യു​​​ക്ത മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഒ​​​മാ​​​ൻ‌. സു​​​പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്കട​​​ത്തു പാ​​​ത​​​യി​​​ൽ ഇ​​​റാ​​​നു മാ​​​ത്രം നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള

Read More
National

പൊതുപരീക്ഷ ഭേദഗതി ബിൽ പാസായി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

ന്യൂ ഡെൽഹി: പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം സഭയിൽ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ

Read More
Kerala

കൊച്ചി കോർപ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയറായി വി.ആർ. സുധീർ

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 26ാമത്തെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.ആർ സുധീർ ഡെപ്യൂട്ടി മേയറാവുന്ന 23ാമത്തെ

Read More
Kerala

നവജാത ശിശുക്കളെ കടത്തിയ സംഘം പിടിയിൽ; രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

കോ​ട്ട​യം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന് പരാതി.ഈരാറ്റുപേട്ട തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ

Read More
Kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; ജാ​ൻ​മ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: സിജെപി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം

Read More
Sports

കോമൺവെൽത്ത് ഗെയിംസ്: പാരാ ഷോട്ട്പുട്ടിൽ ഷർമിള ധൻകർക്ക് സ്വർണം; ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.

Read More
National

സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി: ‘പ്രധാൻ പോയി, അടുത്തത് ഗഡ്കരി?’

ഡൽഹി: സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത

Read More