World

World

അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ നേരിടാൻ ഇറാൻ സജ്ജം; ഹോർമുസ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചാൽ നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പുതിയ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അത് സർവനാശകരമായ യുദ്ധത്തിലേക്ക്

Read More
World

‘ഭീകരവാദ രാജ്യം എന്നോടാണോ ഈ ചോദ്യം ചോദിക്കുന്നത്?’; യുഎന്നിൽ പാക് മാധ്യമപ്രവർത്തകന് ജയശങ്കറിന്റെ മറുപടി

ന്യൂയോർക്ക്: പാകിസ്ഥാനിൽ ഇന്ത്യ ഭീകരവാദം സ്‌പോൺസർ ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ച പാക് മാധ്യമപ്രവർത്തകന് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ രൂക്ഷ മറുപടി. 81-ാമത് യുഎൻ

Read More
World

കോംഗോയിൽ വിമാനം തകർന്നുവീണ് 14 മരണം; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മരിച്ചു

കിൻഷാസ: കോംഗോയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് കോംഗോ സൈന്യം സ്ഥിരീകരിച്ചു.

Read More
World

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നു

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവാണ് ആക്രമണത്തിൽ മരിച്ചത്. അപകടസമയത്ത് കപ്പലിൽ

Read More
World

ഷി ജിൻപിങ്ങിന് ട്രംപിന്റെ ഗംഭീര സ്വീകരണം; ചൈനീസ് പ്രസിഡന്റിന്റെ യുഎസ് സന്ദർശനത്തിന് തുടക്കം

വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് നേരിട്ട് സ്വീകരണമൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിന് സമീപമുള്ള ജോയിന്റ് ബേസ്

Read More
World

യുഎസുമായുള്ള ചർച്ചയ്ക്ക് ഇറാന്റെ ഏഴ് നിബന്ധനകൾ; അംഗീകരിച്ചില്ലെങ്കിൽ നിർണായക യുദ്ധമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: ലോകത്തെ ഇന്ധനവിപണിയെ പ്രതിസന്ധിയിലാക്കിയ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസുമായി ചർച്ച പുനരാരംഭിക്കാൻ ഖത്തർ വഴി ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ലെബനനിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ

Read More
World

പെസഷ്കിയാനുമായി ചർച്ചയ്ക്ക് തയാറെന്ന് ട്രംപ്; അമേരിക്കൻ ആക്രമണമുണ്ടായാൽ വേദനാജനക തിരിച്ചടിയെന്ന് ഇറാൻ

ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചർച്ച നടത്താൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, അമേരിക്ക വീണ്ടും സൈനിക നടപടി

Read More
World

യുഎസ് തീരുവ ഭീഷണി; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന സൂചന നൽകി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയുടെ അധികതീരുവ ഭീഷണിക്കിടയിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നൽകി ഇന്ത്യ. യുഎസ് നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ അമേരിക്കയുമായി ഇതിനോടകം ചർച്ച

Read More
World

കാനഡയ്ക്ക് യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധത്തിന് നീക്കം; ‘അസോസിയേറ്റ് അംഗത്വ’ സാധ്യത പരിശോധിക്കുന്നു

ബ്രസൽസ്: യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള കാനഡയുടെ നീക്കത്തിന് പിന്തുണയുമായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ. വിവിധ മേഖലകളിൽ ഇയുവുമായി

Read More
World

ബ്രിക്സ് ഉച്ചകോടി വിജയകരം; ആഗോളതലത്തിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള വിശ്വാസം കൂടുതൽ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയോടെ സംയുക്ത

Read More