പെസഷ്കിയാനുമായി ചർച്ചയ്ക്ക് തയാറെന്ന് ട്രംപ്; അമേരിക്കൻ ആക്രമണമുണ്ടായാൽ വേദനാജനക തിരിച്ചടിയെന്ന് ഇറാൻ
ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചർച്ച നടത്താൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, അമേരിക്ക വീണ്ടും സൈനിക നടപടി
Read More