Author: Josutty

Kerala

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് അന്വേഷണം; നിർമാണത്തിലെ ക്രമക്കേടുകൾ പരിശോധിക്കും

കൊച്ചി: മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ അപാകതകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കി.

Read More
KeralaPolitics

യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിനിടെ സംഘർഷം; ഹോസ്റ്റലിൽ നിന്ന് കല്ലേറും കുപ്പിയേറും, തലസ്ഥാനം സംഘർഷഭരിതം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിന് മുന്നോടിയായി കേരള സർവകലാശാല ഹോസ്റ്റലിന് സമീപം സംഘർഷാവസ്ഥ. മാർച്ചിനായി പ്രവർത്തകർ ഒത്തുകൂടുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും

Read More
Business

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള

Read More
Business

ഇന്ത്യ എനർജി വീക്ക് 2027ന് കൊൽക്കത്ത വേദിയാകും; കൊച്ചിയിൽ കർട്ടൻ റൈസർ സംഘടിപ്പിച്ച് ബിപിസിഎൽ

കൊച്ചി: സുസ്ഥിര ഊർജ പരിവർത്തനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027ന്

Read More
Sports

കേരള ബ്ലാസ്റ്റേഴ്‌സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു; പൂർണ കൈമാറ്റം എട്ട് മാസത്തിനുള്ളിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന്. നിയമപരമായ ചില പ്രശ്നങ്ങൾ കാരണമാണ് ഏറ്റെടുക്കൽ നടപടികൾ വൈകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ

Read More
Sports

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമസ്ഥർ; ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

കൊച്ചി: പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് കളമൊരുങ്ങുന്നു. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ക്ലബ്ബിന്റെ പുതിയ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പ്രഖ്യാപനം

Read More
SportsWorld

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ വ്യക്തിഗത സ്വർണം; ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് നീരു ധണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കാത്തിരുന്ന ആദ്യ വ്യക്തിഗത സ്വർണം സ്വന്തമാക്കി ഹരിയാനയുടെ നീരു ധണ്ഡ. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് 26കാരിയായ താരം

Read More
Kerala

യുഎൻ സർവകലാശാല ക്യാംപസ് കേരളത്തിൽ; കൊച്ചിയിൽ പ്രവർത്തനം തുടങ്ങാൻ നീക്കം

തിരുവനന്തപുരം: യുഎൻ സർവകലാശാലയുടെ ക്യാംപസ് കേരളത്തിൽ ആരംഭിക്കാൻ നീക്കം. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാനുള്ള താൽപര്യം യുഎൻ സർവകലാശാല സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് വിവരം. കുസാറ്റ്, നുവാൽസ്,

Read More
Kerala

എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; അയ്യപ്പൻകാവിൽ കോൺഗ്രസിന് ജയം

കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ. കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എസ്. അജിത്കുമാർ 549 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

Read More
Kerala

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബർ 3ന്; വി. ശിവൻകുട്ടിയടക്കം ആറ് പേർ പ്രതികൾ

തിരുവനന്തപുരം: 2015ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത്. സംഭവത്തിന് ഏഴ് വർഷത്തിന്

Read More