വി.ഡി.എസ് വിജയം! യുഡിഎഫ് തരംഗം(102), തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്(35), എൻ.ഡി.എ (3)
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായി ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് അവിശ്വസനീയ കുതിപ്പ്.
Read More