Author: Josutty

World

വാട്ട്‌സ്ആപ്പില്‍ ഇനി യൂസര്‍നെയിം; നമ്പര്‍ പങ്കുവയ്ക്കാതെ ചാറ്റ് ചെയ്യാം, ഇഷ്ടപ്പെട്ട പേര് നേരത്തെ സ്വന്തമാക്കൂ

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍

Read More
Kerala

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍. നിയമഭേദഗതിയും ചട്ടഭേദഗതിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാകും അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാകും പ്രമേയം

Read More
Kerala

നിപ ആശങ്കയ്ക്ക് ശമനം; സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈൻ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി കെ. മുരളീധരന്‍

കോഴിക്കോട്: നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ

Read More
Kerala

ടാക്സ് ഡ്രൈവുമായി നികുതി വെട്ടിപ്പിനെതിരെ പോരാട്ടം; നികുതി ഘടനയും പുനഃക്രമീകരിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ടാക്സ് ഡ്രൈവുമായി സർക്കാർ. സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേൽ നികുതിഭാരം വർദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചുo നികുതി വരുമാനം വർദ്ധിപ്പിക്കും.

Read More
Kerala

‘നഴ്സുമാർക്ക് മിനിമം വേതന നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി

Read More
World

വെനസ്വേലയിൽ എട്ട് പ്രവിശ്യകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ

കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ്: ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ് ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള എ​​​​​​​​​​ട്ടി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം പ്ര​​​​​​​​​​വി​​​​​​​​​​ശ്യ​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ഇ​​​​​​​​​​തി​​​​​​​​​​ന​​​​​​​​​​കം ദേ​​​​​​​​​​ശീ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​യ​​​​​​​​​​ന്ത​​​​​​​​​​രാ​​​​​​​​​​വ​​​​​​​​​​സ്ഥ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ പ്ര​​​​​​​​​​ധാ​​​​​​​​​​ന തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​വും അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​വു​​​​​​​​​​മു​​​​​​​​​​ള്ള ലാ

Read More
Business

പ്രാജ് ഇൻഡസ്ട്രീസുമായി കൈകോർത്ത് സെൻട്രിയൽ ബയോഫ്യുവൽസ്

കൊച്ചി: ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലയിലും എഥനോൾ ഉല്പാദന രംഗത്തും നിർണായക ചുവടുവെപ്പായി ഗോവയിൽ 700 കോടി രൂപയുടെ വൻകിട ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്റ് യാഥാർഥ്യമാകുന്നു.

Read More
World

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം; മരണം 1,300 കടന്നു

പാ​രീ​സ്: യൂ​റോ​പ്പി​ലു​ട​നീ​ളം അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​രെ 1,300 ത്തി​ല​ധി​കം പേ​ർ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ജൂ​ൺ 21 മു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ളാ​ണി​ത്. ഫ്രാ​ൻ​സി​ൽ മാ​ത്രം

Read More
Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​ത്ത​ല്ല് ; ഹാ​ജ​ര്‍ ര​ജി​സ്റ്റ​റി​നാ​യി പി​ടി​വ​ലി

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ബി​ജെ​പി-​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. കാ​പ്പാ കേ​സ് പ്ര​തി​യാ​യ ആ​ർ. സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ

Read More
Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ഭരണസമിതി അംഗങ്ങളും പ്രതിപ്പട്ടികയിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

Read More