World

വെനസ്വേലയിൽ എട്ട് പ്രവിശ്യകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ

കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ്: ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ് ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള എ​​​​​​​​​​ട്ടി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം പ്ര​​​​​​​​​​വി​​​​​​​​​​ശ്യ​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ഇ​​​​​​​​​​തി​​​​​​​​​​ന​​​​​​​​​​കം ദേ​​​​​​​​​​ശീ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​യ​​​​​​​​​​ന്ത​​​​​​​​​​രാ​​​​​​​​​​വ​​​​​​​​​​സ്ഥ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ പ്ര​​​​​​​​​​ധാ​​​​​​​​​​ന തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​വും അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​വു​​​​​​​​​​മു​​​​​​​​​​ള്ള ലാ ​​​​​​​​​​ഗ്വായ പ്ര​​​​​​​​​​വി​​​​​​​​​​ശ്യ​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഏ​​​​​​​​​​റ്റ​​​​​​​​​​വും വ​​​​​​​​​​ലി​​​​​​​​​​യ നാ​​​​​​​​​​ശ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്. ഇ​​​​​​​​​​വി​​​​​​​​​​ടെ മാ​​​​​​​​​​ത്രം 70,000 കു​​​​​​​​​​ടും​​​​​​​​​​ബ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഭ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ര​​​​​​​​​​ഹി​​​​​​​​​​ത​​​​​​​​​​രാ​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ടെ​​​​​​​​​​ന്നാ​​​​​​​​​​ണ് പ്രാ​​​​​​​​​​ഥ​​​​​​​​​​മി​​​​​​​​​​ക വി​​​​​​​​​​വ​​​​​​​​​​രം.

തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ച​​​​​​​​​​ല​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ഭ​​​​​​​​​​യ​​​​​​​​​​ന്ന് ആ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​നു ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ക​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​നാ​​​​​​​​​​കാ​​​​​​​​​​തെ പൊ​​​​​​​​​​തു​​​​​​​​​​ച​​​​​​​​​​ത്വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും തു​​​​​​​​​​റ​​​​​​​​​​സാ​​​​​​​​​​യ സ്ഥ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും അ​​​​​​​​​​ഭ​​​​​​​​​​യം തേ​​​​​​​​​ടി​​​​​​​​​യി​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ വൈ​​​​​​​​​​ദ്യു​​​​​​​​​​തി, കു​​​​​​​​​​ടി​​​​​​​​​​വെ​​​​​​​​​​ള്ള വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണ ശൃം​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ പൂ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​തും ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ്യാ​​​​​​​​​​പ്തി കൂ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​റ്റ​​​​​​​​​​വ​​​​​​​​​​രെ​​​​​​​​​​യും മാ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​രെ​​​​​​​​​​യും​​​കൊ​​​​​​​​​​ണ്ട് രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​ക​​​​​​​​​​ൾ നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​​​​​​​​ണ്. ഡോ​​​​​​​​​​ക്‌​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​രും ആ​​​​​​​​​​രോ​​​​​​​​​​ഗ്യ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​രും ത​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി ശേ​​​​​​​​​​ഷി ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ചാ​​​​​​​​​​ണു പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യെ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത്.

ദു​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മാ​​​​​​​​​യി ക​​​​​​​​​ത്തോ​​​​​​​​​ലി​​​​​​​​​ക്കാ​​​​​​​​​സ​​​​​​​​​ഭ

ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ആ​​​​​​​​​​ദ്യ മ​​​​​​​​​​ണി​​​​​​​​​​ക്കൂ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ൾ മു​​​​​​​​​​ത​​​​​​​​​​ൽ ക​​​​​​​​​ത്തോ​​​​​​​​​ലി​​​​​​​​​ക്കാ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യു​​​​​​​​​ടെ ജീ​​​​​​​​​വ​​​​​​​​​കാ​​​​​​​​​രു​​​​​​​​​ണ്യ സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യാ​​​​​​​​​യ കാ​​​​​​​​​​രി​​​​​​​​​​ത്താ​​​​​​​​​​സി​​​​​​​​​ന്‍റെ സ​​​​​​​​​​ന്ന​​​​​​​​​​ദ്ധ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​ർ ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ഭൂ​​​​​​​​​​മി​​​​​​​​​​യി​​​​​​​​​​ൽ സ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​മാ​​​​​​​​​​ണ്. കാ​​​​​​​​​​ണാ​​​​​​​​​​താ​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ ബ​​​​​​​​​​ന്ധു​​​​​​​​​​ക്ക​​​​​​​​​​ൾ ന​​​​​​​​​​ൽ​​​​​​​​​​കു​​​​​​​​​​ന്ന വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ അ​​​​​​​​​​വ​​​​​​​​​​ശി​​​​​​​​​​ഷ്‌​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കി​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ തെ​​​​​​​​​​ര​​​​​​​​​​ച്ചി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്താ​​​​​​​​​​ൻ ഇ​​​​​​​​​​വ​​​​​​​​​​ർ മു​​​​​​​​​​ൻ​​​​​​​​​​കൈ​​​​​​​​​​യെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ന്നു. കൂ​​​​​​​​​​ടാ​​​​​​​​​​തെ, രാ​​​​​​​​​​ജ്യ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ള​​​​​​​​​​മു​​​​​​​​​​ള്ള രൂ​​​​​​​​​​പ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ൽ ദു​​​​​​​​​​രി​​​​​​​​​​താ​​​​​​​​​​ശ്വാ​​​​​​​​​​സ​​​​​​​​​​ക്യാ​​​​​​​​​​മ്പു​​​​​​​​​​ക​​​​​​​​​​ളും ക​​​​​​​​​​ള​​​​​​​​​​ക്‌​​​​​​​​​​ഷ​​​​​​​​​​ൻ സെ​​​​​​​​​​ന്‍റ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ളും തു​​​​​​​​​​റ​​​​​​​​​​ന്നി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. ദു​​​​​​​​​​ര​​​​​​​​​​ന്തം വി​​​​​​​​​​ത​​​​​​​​​​ച്ച മാ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​കാ​​​​​​​​​​ഘാ​​​​​​​​​​ത​​​​​​​​​​ത്തി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളെ മോ​​​​​​​​​​ചി​​​​​​​​​​പ്പി​​​​​​​​​​ക്കാ​​​​​​​​​​ൻ ക​​​​​​​​​​ത്തോ​​​​​​​​​​ലി​​​​​​​​​​ക്കാ​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​യു​​​​​​​​​​ടെ നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ൽ പ്ര​​​​​​​​​​ത്യേ​​​​​​​​​​ക കൗ​​​​​​​​​​ൺ​​​​​​​​​​സ​​​​​​​​​​ലിം​​​​​​​​​​ഗ് സ​​​​​​​​​​ഹാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളും ന​​​​​​​​​​ൽ​​​​​​​​​​കു​​​​​​​​​​ന്നു​​​​​​​​​​ണ്ട്.​​​​​​

ഇ​​​​​​​​​​പ്പോ​​​​​​​​​​ഴും കെ​​​​​​​​​​ട്ടി​​​​​​​​​​ടാ​​​​​​​​​​വ​​​​​​​​​​ശി​​​​​​​​​​ഷ്‌​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കി​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ കു​​​​​​​​​​ടു​​​​​​​​​​ങ്ങി​​​​​​​​​​ക്കി​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ന്ന ആ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​ന് ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളെ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്താ​​​​​​​​​​നു​​​​​​​​​​ള്ള തെ​​​​​​​​​​ര​​​​​​​​​​ച്ചി​​​​​​​​​​ൽ ഒ​​​​​​​​​​ട്ടും വൈ​​​​​​​​​​കാ​​​​​​​​​​തെ ഊ​​​​​​​​​​ർ​​​​​​​​​​ജി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന് ‘കാ​​​​​​​​​​രി​​​​​​​​​​ത്താ​​​​​​​​​​സ് വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല’ പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റും മാ​​​​​​​​​റാ​​​​​​​​​ക്കെ​​​​​​​​​യ്ബോ ആ​​​​​​​​​ർ​​​​​​​​​ച്ച്ബി​​​​​​​​​ഷ​​​​​​​​​പ്പു​​​​​​​​​മാ​​​​​​​​​യ ജോ​​​​​​​​​​സ് ലൂ​​​​​​​​​​യി​​​​​​​​​​സ് അ​​​​​​​​​​സു​​​​​​​​​​വേ അ​​​​​​​​​​യാ​​​​​​​​​​ല ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ടു. ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ​​​​​​​​​​ശ്ചാ​​​​​​​​​​ത്ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കാ​​​​​​​​​​യി പ്രാ​​​​​​​​​​ർ​​​​​​​​​​ഥി​​​​​​​​​​ക്ക​​​​​​​​​​ണം.
ദു​​​​​​​​​​രി​​​​​​​​​​താ​​​​​​​​​​ശ്വാ​​​​​​​​​​സ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ പൊ​​​​​​​​​​തു​​​​​​​​​​സ​​​​​​​​​​മൂ​​​​​​​​​​ഹ​​​​​​​​​​വും സ്വ​​​​​​​​​​കാ​​​​​​​​​​ര്യ ക​​​​​​​​​​മ്പ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​ളും സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളും ഒ​​​​​​​​​​റ്റ​​​​​​​​​​ക്കെ​​​​​​​​​​ട്ടാ​​​​​​​​​​യി കൈ​​​​​​​​​​കോ​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​ണം. ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ബാ​​​​​​​​​​ധി​​​​​​​​​​ത​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​യി സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ഹാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളും കേ​​​​​​​​​​ടു​​​​​​​​​​പാ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ വ​​​​​​​​​​രാ​​​​​​​​​​ത്ത ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​സാ​​​​​​​​​​ധ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, മ​​​​​​​​​​രു​​​​​​​​​​ന്നു​​​​​​​​​​ക​​​​​​​​​​ൾ, പ്ര​​​​​​​​​​ഥ​​​​​​​​​​മ​​​​​​​​​​ശു​​​​​​​​​​ശ്രൂ​​​​​​​​​​ഷാ ഉ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യും ന​​​​​​​​​​ൽ​​​​​​​​​​കി സ​​​​​​​​​​ഹാ​​​​​​​​​​യി​​​​​​​​​​ക്കാ​​​​​​​​​​നും ലോ​​​​​​​​​​ക​​​​​​​​​​മെ​​​​​​​​​​മ്പാ​​​​​​​​​​ടു​​​​​​​​​​മു​​​​​​​​​​ള്ള ഉ​​​​​​​​​​ദാ​​​​​​​​​​ര​​​​​​​​​​മ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളോ​​​​​​​​​​ട് ആ​​​​​​​​​​ർ​​​​​​​​​​ച്ച്ബി​​​​​​​​​​ഷ​​​​​​​​​​പ് അ​​​​​​​​​​ഭ്യ​​​​​​​​​​ർ​​​​​​​​​​ഥി​​​​​​​​​​ച്ചു.