Author: Josutty

Kerala

തി​ര​ക്ക് കാ​ര​ണം വാ​തി​ൽ അ​ട‌​ഞ്ഞി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്

Read More
National

പെല്ലറ്റ് ഗൺ പ്രയോഗം: പോലീസിന്റെ ഇഷ്ടാനുസൃത നടപടി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ വിമർശനം

ഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ്

Read More
Kerala

തൃക്കാക്കരയിലെ ക്രൂരമര്‍ദനം: ഇടിവള പ്രയോഗത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്, പ്രതികള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും

Read More
Business

ഓണത്തിന് മുന്നോടിയായി BSH ഹോം അപ്ലയൻസ് അതിന്റെ സ്മാൾ അപ്ലയൻസിന്റെ സമ്പൂർണ്ണ ശ്രേണി പ്രദർശിപ്പിച്ചു

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കുമ്പോൾ, BSH ഉം അനുബന്ധ സ്ഥാപനവും പ്രീമിയം വീട്ടുപകരണങ്ങളിൽ നിന്നുള്ള സ്മാൾ അപ്ലയൻസ് പോർട്ട്ഫോളിയോയുടെ ആദ്യ സംയോജിത പ്രദർശനം നടത്തി.

Read More
Business

ഓപ്റ്റിമ ബ്രാൻ്റ് ഇന്ത്യൻ വിപണിയിലെത്തി

കൊച്ചി: അന്താരാഷ്ട്ര വിപണികളിലും ഗൾഫ് രാജ്യങ്ങളിലും ശ്രദ്ധേയ ബ്രാൻ്റായ ഓപ്റ്റിമ ഇന്ത്യൻ വിപണിയിലുമെത്തി. ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളുമായി സഹകരിച്ച് ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് അഭ്യന്തര

Read More
Kerala

കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം

വയനാട്: കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ്

Read More
Kerala

കേരളത്തിൽ കപ്പൽ നിർമാണത്തിന് പതിനായിരം കോടിയുടെ നിക്ഷേപവുമായി ടാറ്റ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ (ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക്

Read More
Kerala

വ​ഖ​ഫ് ബോ​ര്‍​ഡി​ന് തി​രി​ച്ച​ടി; പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. താത്കാലികമായി

Read More
Business

ഡോൾബി, സോണി ലിവ്, മഹീന്ദ്രയുടെ മീഡിയ ഷോക്കേസ് നടത്തി

കൊച്ചി: ഡോൾബി ലാബോറട്ടറീസ്, സോണി ലിവ്, മഹീന്ദ്ര എന്നിവർ ചേർന്ന് കൊച്ചിയിലെ കാക്കനാട്ടെ കളർ പ്ലാനറ്റ് സ്റ്റുഡിയോസിൽ സ്റ്റുഡിയോ-ടു-കാർ മീഡിയ ഷോക്കേസ് സംഘടിപ്പിച്ചു. ഡോൾബി വിഷനും ഡോൾബി

Read More
Business

യോഗക്ഷേമം ലിമിറ്റഡ് ഏറ്റെടുത്ത് ടാറ്റ ക്യാപിറ്റൽ സ്വർണ വായ്പ രംഗത്തേക്ക്

കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ പ്രമുഖ ധനകാര്യ സേവന സ്‌ഥാപനമായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് (ടിസിഎൽ) സ്വർണ വായ്പ രംഗത്തേക്ക്. കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്‌ഥാപനമായ യോഗക്ഷേമം

Read More