ഒരൊറ്റ രൂപ പോലും വകയിരുത്തിയില്ല; ലോക കേരളസഭയ്ക്ക് ഫുൾസ്റ്റോപ്പ്
തിരുവനന്തപുരം: ലോക കേരളസഭയുടെ ആറാം എഡിഷൻ മുൻ എൽഡിഎഫ് സർക്കാരിന്റെ മാതൃകയിൽ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന്
Read More