National

ഇലക്ട്രിക് ടൂവീലർ സബ്സിഡി തുടരും; മാർച്ചിൽ അവസാനിച്ച പദ്ധതി രണ്ട് വർഷത്തേക്ക് നീട്ടി

ന്യൂഡൽഹി: ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി രണ്ട് വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയിൽ

Read More
Kerala

ജനസൗഹൃദ പൊലീസിങ്ങിന് പുതിയ ചുവടുവയ്പ്; മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ

Read More
Business

കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്

കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്‌ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ് ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ

Read More
World

ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ; ഹൗസ്‌ബോട്ട് യാത്ര ആരംഭിച്ചു

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും.

Read More
World

കരാർ മാത്രം പോരാ; ഹോർമുസ് തുറക്കാൻ നഷ്ടപരിഹാരവും വേണമെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും

Read More
Kerala

‘കേരളം-അമേരിക്ക സഹകരണം കൂടുതൽ ശക്തമാക്കും’; യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ

Read More
National

യുപിഐ വഴിയുള്ള പണമയയ്ക്കൽ തുടർന്നും സൗജന്യം; നയമാറ്റങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രം

ന്യൂ ഡെൽഹി: യുപിഐ പണമിടപാടുകളുമായി ബന്ധപ്പെട്ട നയങ്ങളിലെ മാറ്റങ്ങളില്‍ വ്യക്തത വരുത്തി ധനമന്ത്രാലയം. യുപിഐ സേവനങ്ങള്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സാധാരണക്കാരുടെ ദൈനംദിന

Read More
Kerala

ലോക തദ്ദേശീയ ദിനം ഇന്ന്; വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നമനവും പ്രധാന ലക്ഷ്യമെന്ന് മന്ത്രി കെ.എ. തുളസി

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​​​ണ്ണി​​​​ൽ ച​​​​വി​​​​ട്ടി​​​​നി​​​​ന്ന് പ്ര​​​​കൃ​​​​തി​​​​യെ നെ​​​​ഞ്ചോ​​​​ട് ചേ​​​​ർ​​​​ക്കു​​​​ന്ന ഒ​​​​രു ജ​​​​ന​​​​ത​​യു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​ണ് ലോ​​​ക ത​​​ദ്ദേ​​​ശീ​​​യ ദി​​​ന​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തെ​​ന്ന് പ​​​ട്ടി​​​ക​​​ജാ​​​തി-​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, പി​​​ന്നാക്ക ക്ഷേ​​​മ​​മ​​ന്ത്രി കെ.​​എ. തു​​ള​​സി. ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യു​​ടെ

Read More
National

‘കോക്ക്റോച്ച് ജനതാ പാർട്ടി’ ദേശീയ സമിതി രൂപീകരിച്ചു; അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർ നേതൃത്വം വഹിക്കും

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നും വ​ള​ർ​ന്ന ‘കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ ത​ങ്ങ​ളു​ടെ ആ​ദ്യ ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. അ​ഭി​ജി​ത് ദീ​പ്കെ, അ​ശു​തോ​ഷ് റാ​ങ്ക,

Read More
Business

ലണ്ടൻ ബ്രിഡ്ജ് എക്സിബിഷൻ മറൈൻഡ്രൈവിൽ നാളെ തുടങ്ങും

കൊച്ചി: ലണ്ടൻ്റെ വിസ്‌മയങ്ങളും യൂറോപ്യൻ നഗരങ്ങളുടെ ഭംഗിയും കൊച്ചി മഹാനഗരത്തിൽ ഡി.ജെ.അമ്യൂസ്മെൻ്റ് നാളെ മുതൽ മറൈൻഡ്രൈവിൽ അവതരിപ്പിക്കുന്നു.കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ.വി.കെ.മിനിമോൾ നാളെ വൈകിട്ട് 6

Read More