Entertainment

ഒറ്റ ട്രെയിലറിൽ തന്നെ സീന്‍ തൂക്കി ‘ഖലീഫ’: പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ ചിത്രം റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. നേരത്തെ പോക്കിരിരാജ എന്ന ചിത്രത്തിലായിരുന്നു പൃഥ്വിയും വൈശാഖും ഒന്നിച്ചത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’

Read More
National

യുവതിയുടെ ചിത്രം പകർത്തിയെന്ന ആരോപണം; ഡൽഹി മെട്രോയിൽ സംഘർഷം, CISF ജവാന് സസ്പെൻഷൻ

ന്യൂ ഡെൽഹി: ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന

Read More
Kerala

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ

Read More
Kerala

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു, പുതുവർഷ പുലരിയിൽ നാളെ മുതൽ ഭക്തർക്ക് ദർശനം

പത്തനംതിട്ട: ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം

Read More
World

അമേരിക്കയിൽ വെടിയുതിർത്ത് ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ, ഒരാളുടെ നില അതീവ ഗുരുതരം

അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ്

Read More
Kerala

പ്രതിപക്ഷ ഉപനേതൃപദവി: സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. എൽ.ഡി.എഫിന്റെ പൊതു പരിപാടികളുമായി സഹകരിക്കുമെങ്കിലുംഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.

Read More
World

കനത്ത മഴയിൽ ജപ്പാനിൽ വെള്ളപ്പൊക്കം; നാല് മരണം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു, ഒ​രാ​ളെ കാ​ണാ​താ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ചി​ബ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 360 മി​ല്ലീ​മീ​റ്റ​റി​ല​ധി​കം മ​ഴ​യാ​ണ്

Read More
World

യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്

ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം

Read More
Kerala

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ്; രേഖകൾ പരിശോധിക്കാൻ ഇഡി

കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ രേഖകൾ പരിശോധിക്കാൻ ഇ.ഡി. ഫെമ ചട്ടലംഘനം നടന്നോ എന്നതാണ് പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക

Read More
Business

വിൻസ്മെര ജൂവൽസ്15 ന് മോഹൻലാൽ ഉദ്ഘാടനം ചെയ്യും

കൊച്ചി: കോഴിക്കോട് തുടക്കമിട്ട്, ഒരു വർഷത്തിനുള്ളിൽ യു.എ.ഇയിലടക്കം ആറ് അന്താരാഷ്ട്ര ഷോറൂമുകളിലേക്ക് വളർന്ന പ്രമുഖ റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായ വിൻസ്മെര ജൂവൽസിൻ്റെ ഏഴാമത് ഷോറൂമിൻ്റെ ഉദ്ഘാടനം 15ന്

Read More