Business

ശ്രീലങ്കയിലും ഒമാനിലും ഫുഡ് & ബിവറേജ് സംരംഭങ്ങൾ വികസിപ്പിക്കാൻ EPSRR–Axton Capital പങ്കാളിത്തം

കൊച്ചി: EPSRR Holdings Private Limited (EPSRR), യുകെ ആസ്ഥാനമായ Axton Capital (Axton) എന്നിവ ശ്രീലങ്കയിലും ഒമാൻ സുൽത്താനേറ്റിലും ഫുഡ് & ബിവറേജ് (F&B) ആശയങ്ങൾ

Read More
Business

ആന്‍തെ 2026 വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ്

കൊച്ചി: സ്കോളർഷിപ്പ് പരീക്ഷയായ ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് എക്സാം (ആന്‍തെ) 2026ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ആകാശ് പ്രതിനിധികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും

Read More
Kerala

കെടിഡിസി പായസമേള ആഗസ്റ്റ് 21ന് ആരംഭിക്കുന്നു

കൊച്ചി: ഈ വർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ചു  കെടിഡിസി  ബോൾഗാട്ടി  പാലസ് നടത്തുന്ന പായസമേള മറൈൻ  ഡ്രൈവിലുള്ള  കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ്  മൈതാനത്തു സജ്ജമാക്കിയിരിക്കുന്ന പ്രത്യേക പവലിയനിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആഗസ്റ്റ് 21 തീയതി  വെള്ളിയാഴ്‌ച മുതൽ തിരുവോണ ദിവസമായ 26 തീയതി  ബുധനാഴ്ച്ച  ഉച്ചവരെ  കെടിഡിസി  ഷോപ്പിംഗ്  കോംപ്ലക്സ് മൈതാനിയിൽ  ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്നും വൈവിധ്യമാര്ന്ന പായസങ്ങൾ ലഭ്യമായിരിക്കും.  അതുപോലെ തന്നെ

Read More
World

പോളണ്ടിൽ 182 അടി ഉയരത്തിൽ ദൈവമാതാവിന്റെ ഭീമൻ പ്രതിമ; യൂറോപ്പിലെ പുതിയ വിസ്മയം

വാ​ഴ്സോ: പോ​ള​ണ്ടി​ലെ കൊ​ണോ​ട്ടോ​പ്പി എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ച, യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. 182 അ​ടി (55.5 മീ​റ്റ​ർ) ഉ​യ​ര​മു​ള്ള ഈ ​കൂ​റ്റ​ൻ നി​ർ​മി​തി,

Read More
Kerala

കൊച്ചി മെട്രോയ്ക്ക് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് നൽകണമെന്ന് ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് ‘കേ​ര​ള മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്’ എ​ന്ന് മാ​റ്റാ​ൻ ശു​പാ​ർ​ശ. കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്

Read More
KeralaTrending News

ഓ​ണ​വി​പ​ണി​യി​ൽ ആ​ശ​ങ്ക വേ​ണ്ട; സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി സ​പ്ലൈ​കോ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. റേ​ഷ​ൻ

Read More
Business

കേരള സൈബർ സുരക്ഷാ ഉച്ചകോടി സെപ്റ്റംബർ 5-ന് കൊച്ചിയിൽ

കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2026 സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും.

Read More
National

പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്, ‘ഛാത്രോം കി ഗൂഞ്ച്’ 800 നഗരങ്ങളിലേക്ക്

ന്യൂ ഡെൽഹി: പരീക്ഷാ അട്ടിമറികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. “ഛാത്രോം കി ഗൂഞ്ച്” (Chhatron Ki Goonj) പ്രചാരണം രാജ്യത്തുടനീളമുള്ള 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്

Read More
Kerala

KPCC അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ സജീവം; കെ സി വേണുഗോപാലിനെ കണ്ട് വി ഡി സതീശൻ

ന്യൂ ഡെൽഹി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ

Read More
Kerala

തിരുവനന്തപുരത്ത് വീണ്ടും ഷിഗെല്ല; മൂന്ന് വയസുകാരിക്ക് രോഗബാധ, കാരണം സര്‍ബത്ത്?

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍

Read More