NationalTrending News

‘രാജ്യത്തെ യുവജനങ്ങളെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ്

Read More
World

കാനഡയ്‌ക്കെതിരായ യുഎസ് തീരുവ പ്രാബല്യത്തിൽ; തിരിച്ചടിക്ക് ഒരുങ്ങി കനേഡിയൻ സർക്കാർ, ‘ഡോളറിന് ഡോളർ’ മറുപടി

ഒട്ടാവ: കാനഡയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വന്നു. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡോണ്ള്‍ഡ് ട്രംപിന്റെ പിഴത്തീരുവ നിലവില്‍ വന്നത്. കാനഡയുടെ 20

Read More
NationalTrending News

പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി പരാതി നൽകാനെത്തി രാഹുൽ ഗാന്ധി; കേസെടുക്കാതെ പൊലീസ്, ഡൽഹിയിൽ നാടകീയ രംഗങ്ങൾ

ഡല്‍ഹി: സിജെപി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി ഡിസിപി ഓഫീസില്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും വരെ

Read More
Business

‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി: തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം

കൊച്ചി: ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW SWC) മൂന്നാമത്തേതായ ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ

Read More
Kerala

മുട്ടിൽ മരംമുറി കേസ്; വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി തേടി പ്രതികൾ

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു

Read More
KeralaTrending News

കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം

Read More
Kerala

നിർമാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കും; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍

Read More
Business

ഐ സി എൽ “ഒന്നിച്ചോണം പൊന്നോണം 2026” ആഘോഷങ്ങൾ ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: “ഒന്നിച്ചോണം പൊന്നോണം 2026” ആഘോഷങ്ങൾ ഓഗസ്റ്റ് 23ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ

Read More
National

അ​മി​ത് ഷാ​യെ ക​ണ്ട​തി​ന് പി​ന്നാ​ലെ യു​ടേ​ൺ ; വി​ജ​യ്‌​യെ ക​ട​ന്നാ​ക്ര​മി​ച്ച് ഡി​എം​കെ

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ടി​വി​കെ​യും നി​ല​പാ​ട് മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്

Read More
Business

സിൽവർ സ്റ്റോമിൽ കേബിൾ കാറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കും

അതിരപ്പിള്ളി: പ്രകൃതിരമണീയമായ അതിരപ്പിള്ളിയിലെ പശ്ചിമഘട്ട വനമേഖലയുടെ മാസ്മരികത അറിയാൻ സിൽവർ സ്റ്റോമിൽ ആകാശ യാത്ര ഒരുക്കിയിരിക്കുന്നതായി മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. അതിശയിപ്പിക്കുന്ന ആകാശ കാഴ്ചകൾക്കായി അത്യകർഷകമായ

Read More