മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ തര്‍ക്കം, നിലപാടിൽ ഉറച്ച് മാത്യു കുഴൽനാടൻ
കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യമെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറയുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് ഒരു
Read More