KochiMetro

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം

Read More
Kerala

കൊച്ചി മെട്രോയ്ക്ക് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് നൽകണമെന്ന് ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് ‘കേ​ര​ള മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്’ എ​ന്ന് മാ​റ്റാ​ൻ ശു​പാ​ർ​ശ. കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്

Read More