കേരള പൊലീസിന്റെ വൻ ലഹരിവേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 കോടിയിലേറെ വിലവരുന്ന 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ
Read More