നെസ്റ്റ് ജനറേഷൻ മിസൈൽ വെസൽ നിർമ്മാണത്തിന് തുടക്കം
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിക്കുന്ന അടുത്ത തലമുറ മിസൈൽ വെസ്സലിന്റെ (NGMV- BY 532) നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സ്റ്റീൽ കട്ടിംഗ് ചടങ്ങ്
Read More