Event More News

പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്

പെരുമ്പിള്ളി: ഗവൺമെന്റ് യുപി സ്കൂൾ പെരുമ്പിള്ളിയിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകന്റെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2026 മെയ് 29-ന് രാവിലെ 10:00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ-04842744810