വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം കുറിക്കാൻ ഐസിഎൽ അക്കാദമി
കൊച്ചി: ദേശീയ – അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എൽ അക്കാദമി തൃശ്ശൂരിൽ പവർത്തനമാരംഭിച്ചു. പ്രവേശനപരീക്ഷാ പരിശീലനം, ദേശീയ ഒളിമ്പ്യാഡുകൾ, അന്തർദേശീയ സർവകലാശാല പ്രവേശനപരീക്ഷകൾ, വിപുലമായ സ്കോളർഷിപ്പ് പദ്ധതികൾ, കരിയർ ഗൈഡൻസ്, ടീച്ചർ ട്രെയ്നിങ് എന്നിവ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സമഗ വിദ്യാഭ്യാസ സംരംഭമായാണ്ഐ സി എൽ അക്കാദമി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഐ സി എൽ ഗ്രൂപ്പ്സി എം ഡി അഡ്വ കെ.ജി.അനിൽകുമാർ പറഞ്ഞു.
ഘട്ടംഘട്ടമായി അക്കാദമി രാജ്യവ്യാപകമാക്കാനാണ് പദ്ധതി. ദേശീയ – അന്തർദേശീയ മത്സരപരീക്ഷകൾക്ക് സമഗ പരിശീലനം NEET, JEE Main, JEE Advanced, KEAM, CUET തുടങ്ങിയ ദേശീയ -സംസ്ഥാനതല പ്രവേശന പരീക്ഷകൾക്കോപ്പം വിദേശ സർവ്വകലാശാലയിലേക്കുള്ള പ്രവേശനത്തിന് വഴിെയാരുക്കുന്ന SAT, ACT തുടങ്ങിയ അന്തർദേശീയ പരീക്ഷകൾക്കും അക്കാദമി പരിശീലനം നൽകും.
ഇതിനുപുറെമ, ലോകമേമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി പമുഖ അന്താരാഷ്ട സർവകലാശാലകളുമായി സഹകരിച്ചുള്ള യൂണിവേഴ്സിറ്റി പഠനപ്രോഗ്രാമുകളും ബിരുദ പാതകളും (Degree Pathways) ഐ സി എൽ അക്കാദമി ലഭ്യമാക്കും. ഇതിനായി ഇന്ത്യയിലെ പമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും, UAE, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമുള്ള പരിചയസമ്പന്നരായ അദ്ധ്യാപകരുടെയും വിഷയവിദഗ്ദ്ധരുടെയും സേവനം കേരളത്തിൽ ലഭ്യമാക്കുമെന്നും കെ.ജി.അനിൽകുമാർ പറഞ്ഞു. മികച്ച പരിശീലനം തേടി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കി, ആഗോള നിലവാരമുള്ള അദ്ധ്യാപനരീതികളും പരിശീലന സാമഗികളും ആധുനിക സാങ്കേതികവിദ്യയും കേരളത്തിൽ തന്നെ ഉറപ്പാക്കുകയാണ് അക്കാദമിയുടെ പാഥമിക ലക്ഷ്യം. പ്രത്യേക ഒളിമ്പ്യാഡുകളും ഫൌണ്ടേഷൻ പ്രോഗ്രാമുകളും വിദ്യാർത്ഥികളിൽ ശാസ്തീയ ചിന്തയും ഗണിതേശഷിയും വിശകലന മികവും വളർത്തുന്നതിനായി ‘ICL Dreamthem Olympiad’ പരീക്ഷകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
IOQM, NSEJS ഉൾപ്പെടെയുള്ള ദേശീയ തല ഒളിമ്പ്യാഡുകൾക്കും ചെറു പ്രായംമുതൽ കുട്ടികളെ സജ്ജരാക്കുന്ന ഫൌണ്ടേഷൻ കോഴ്സുകൾക്കും അക്കാദമി മുൻഗണന നൽകുന്നു.
വിപുലമായ സ്കോളര്ഷിപ്പികളും അദ്ധ്യാപക ശാക്തീകരണവും സാമ്പത്തിക പതിസന്ധികൾ മികച്ച വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുറ്റ വിദ്യാർത്ഥികൾക്കായി വിപുലമായ സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും, അദ്ധ്യാപകരുടെ പ്രഫഷണൽ മികവ് ഉയർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള ‘Teacher Training & Empowerment Programmes’ സ്കൂളുകൾക്കായി ലഭ്യമാക്കുമെന്നും കെ.ജി.അനിൽകുമാർ പറഞ്ഞു.
പമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ PSK എഡ്യുവേഴ്സിനെ (PSK Eduventures)
ഐ സി എൽ ഗൂപ്പ് പൂർണ്ണമായി ഏറ്റേടുത്തതിനെത്തുടർന്നു, കേരളത്തിലെ പമുഖ എൻടൻസ് പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ PSK സുരേഷ് കുമാറിന്റെ അക്കാദമിക നേതൃത്വത്തിലാണ് ICL അക്കാദമിയുടെ പാഠ്യപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
