Sports

Sports

ചാമ്പ്യൻസ് ലീഗ് ആവേശത്തിന് ഇന്ന് തുടക്കം; പോരാട്ടത്തിന് കിക്കോഫ്

ബ്രൂഗസ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ 2026-27 സീ​സ​ണി​ന് ഇ​ന്നു കി​ക്കോ​ഫ്. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രീ​ക്ക് ക്ല​ബ് എ​ഇ​കെ ഏ​ഥ​ന്‍​സ് ജ​ര്‍​മ​നി​യി​ല്‍​നി​ന്നു​ള്ള ലി​ന്‍​സി​നെ​യും ഇം​ഗ്ലീ​ഷ് ക്ല​ബ്

Read More
SportsWorld

രാജകീയമായി പടിയിറക്കം; അർജന്റീനയ്ക്കായി ഇനി മെസിയില്ല — അവസാനിച്ചു ഒരു ഫുട്ബോൾ യുഗം

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സു​വ​ർ​ണ അ​ധ്യാ​യ​ത്തി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ല​യ​ണ​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യു​ടെ ജേ​ഴ്സി​യോ​ട് യാ​ത്ര​പ​റ​ഞ്ഞു. 39-ാം വ​യ​സി​ൽ ദേ​ശീ​യ ടീ​മി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​മ്പോ​ൾ, ഫു​ട്ബോ​ൾ ലോ​കം

Read More
KeralaSports

മെസിയുടെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പ്; കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്, വിശദമായ അന്വേഷണത്തിന് ശിപാർശ ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്

Read More
Sports

കോമൺവെൽത്ത് ഗെയിംസ്: പാരാ ഷോട്ട്പുട്ടിൽ ഷർമിള ധൻകർക്ക് സ്വർണം; ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.

Read More
Sports

ഫിഫ ലോകകപ്പ് ഫൈനലിലെ റഫറി സ്ലാവ്കോ വിൻസിച്ച് ഔദ്യോഗികമായി വിരമിച്ചു

ല​ണ്ട​ൻ: സ്പെ​യി​നും അ​ർ​ജ​ന്‍റീ​ന​യും ത​മ്മി​ലേ​റ്റു​മു​ട്ടി​യ ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം നി​യ​ന്ത്രി​ച്ച സ്ലോ​വേ​നി​യ​ൻ റ​ഫ​റി സ്ലാ​വ്കോ വി​ൻ​സി​ച്ച് അ​ന്താ​രാ​ഷ്ട്ര റ​ഫ​റി​യിം​ഗി​ൽ നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ക​പ്പ് ഫൈ​ന​ൽ പോ​രാ​ട്ട​മാ​ണ്

Read More
Sports

തൃശൂരിൽ നിന്ന് ഫിഫ ലോകകപ്പിലേക്ക്; ഗ്ലോബൽ അക്കോമഡേഷൻ ടീമിൽ വർഗീസ് എടാട്ടുകാരൻ

തൃശൂർ: തൃശൂരിലെ മാള എന്ന ഗ്രാമത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക ഇവന്റായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തോളം വളര്‍ന്ന കഥയാണ് ഫിഫ ടൂര്‍ണമെന്റ്‌സ് ആന്‍ഡ് ഇവന്റ്‌സ്

Read More
SportsWorld

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി കാ​ന​ഡ പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ലോ​സ് ആ​ഞ്ജ​ല​സ്: റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി കാ​ന​ഡ. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ പ്രീ-​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി കാ​ന​ഡ. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കാ​ന​ഡ​യു​ടെ ജ​യം.

Read More
Sports

മെസിയുടെ ചരിത്ര നേട്ടം; ലോകകപ്പിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോളടിച്ച ആദ്യ താരം

ആർലിംഗ്ടൺ: ലോകകപ്പിലെ ആറാം ഗോളുമായി മെസി, അർജന്റീനയ്ക്ക് ജയം. ജോർദാനെ 3-1 ന് തോൽപ്പിച്ചു. ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ജോര്‍ദാനെ അര്‍ജന്റീന തോല്‍പ്പിച്ചത്.

Read More
Sports

‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തില്‍ 10’; മെസിയുടെ ചരിത്ര നേട്ടം മലയാളത്തിൽ ആഘോഷിച്ച് ഫിഫ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.ഫിഫ അവരുടെ ഔദ്യോഗിക

Read More
Sports

മെസിയുടെ ഹാട്രിക് മിന്നലിൽ അർജന്റീനയുടെ കുതിപ്പ്; അൾജീരിയയെ തകർത്തെറിഞ്ഞ് ലോക ചാമ്പ്യന്മാർ

കാൻസാസ് സിറ്റി: എന്തൊരു മനോഹരമായ കാഴ്ചയാണ്. കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ. ലോകത്തിന്‍റെ നിറുകയിലെത്തി ലോകകിരീടം ചുംബിച്ച ഫുട്ബോൾ മാന്ത്രികൻ വീണ്ടും

Read More