National

National

National

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ സ​ഹ​ക​രി​ക്കി​ല്ല; കി​ര​ൺ റി​ജി​ജു​വി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന ത​ള്ളി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ സ​ഭാ സ്തം​ഭ​നം തു​ട​രു​ന്ന​തി​നി​ടെ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലും വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ലും പ്ര​തി​പ​ക്ഷ സ​ഹ​ക​ര​ണം തേ​ടി​യെ​ത്തി​യ കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ

Read More
National

രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പൊതു പരീക്ഷാ ഭേദഗതി ബിൽ നിയമമായി

ന്യൂ ഡെൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ

Read More
National

സിജെപി സമരത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗം; പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നിർദേശം

ന്യൂ ഡെൽഹി: സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

Read More
National

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അസാന്നിധ്യം; പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി

ന്യൂ ഡെൽഹി: അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്‌സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍

Read More
National

പൊതുപരീക്ഷ ഭേദഗതി ബിൽ പാസായി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

ന്യൂ ഡെൽഹി: പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം സഭയിൽ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ

Read More
National

സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി: ‘പ്രധാൻ പോയി, അടുത്തത് ഗഡ്കരി?’

ഡൽഹി: സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത

Read More
National

ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനകം ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ വി​ള്ള​ൽ; നിർമാണത്തെച്ചൊല്ലി വിമർശനം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 12 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹൈ​വേ ത​ക​ര്‍​ന്നു. ല​ക്നോ-​കാ​ണ്‍​പൂ​ര്‍ ഗ്രീ​ന്‍​ഫീ​ല്‍​ഡ് നാ​ഷ​ണ​ല്‍ എ​ലി​വേ​റ്റ​ഡ് എ​ക്‌​സ്പ്ര​സ്‌​വേ​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ്

Read More
National

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; വീണ്ടും നീറ്റ് പരീക്ഷാർഥിയുടെ ആത്മഹത്യ

ഡൽഹി: രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍

Read More
National

പെല്ലറ്റ് ഗൺ പ്രയോഗം: പോലീസിന്റെ ഇഷ്ടാനുസൃത നടപടി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ വിമർശനം

ഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ്

Read More
National

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസ്: പണം എണ്ണലിൽ നിന്ന് സിസിടിവി അട്ടിമറി വരെ; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം

അ​യോ​ധ്യ: അ​യോ​ധ്യ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കോ​ടി​ക​ളു​ടെ കാ​ണി​ക്ക​പ്പ​ണം ക​വ​ർ​ച്ചാ കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പ​ണം എ​ണ്ണു​ന്ന​തി​ലും

Read More