Author: Josutty

World

അമേരിക്കയെ പിന്തുണയ്ക്കുന്നവരെയും യുദ്ധത്തിന്റെ ഭാഗമാക്കും; മുന്നറിയിപ്പുമായി ഇറാൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ

Read More
World

യുക്രെയ്‌നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

കീ​വ്: യു​ക്രെ​യ്നി​ലെ ക്രൈ​വി റി​ഹി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ല​ക്ഷ്മി മി​ത്ത​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​സ​ല​ർ മി​ത്ത​ൽ സ്റ്റീ​ൽ പ്ലാ​ന്‍റി​നു​നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട്

Read More
National

‘രാജ്യത്തെ വിദ്യാഭ്യാസ മേഖല ചൂഷണത്തിലേക്ക് നീങ്ങുന്നു; വീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല’: രാഹുൽ ഗാന്ധി

ഡൽഹി: യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പരീക്ഷാ ബോഡിയുടെ

Read More
Kerala

‘റബർ വില 300 രൂപയാക്കും; കർഷകർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് UDF’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ

Read More
Business

‘ഓണം ഒരുമയുടെ ഓളം’ ഓണം ക്യാംപയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘ഓണം ഒരുമയുടെ ഓളം’ എന്ന പേരില്‍ പുതിയ ഓണം ക്യാംപയിന്‍ അവതരിപ്പിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി

Read More
World

‘ഹോർമുസ് തുറന്നുനൽകില്ല, ഉപരോധം തുടരും’; അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ. ഹോർമുസ് വിട്ടുനൽകില്ലെന്നും ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി

Read More
National

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എന്‍ടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ്

Read More
Entertainment

ഒറ്റ ട്രെയിലറിൽ തന്നെ സീന്‍ തൂക്കി ‘ഖലീഫ’: പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ ചിത്രം റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. നേരത്തെ പോക്കിരിരാജ എന്ന ചിത്രത്തിലായിരുന്നു പൃഥ്വിയും വൈശാഖും ഒന്നിച്ചത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’

Read More
National

യുവതിയുടെ ചിത്രം പകർത്തിയെന്ന ആരോപണം; ഡൽഹി മെട്രോയിൽ സംഘർഷം, CISF ജവാന് സസ്പെൻഷൻ

ന്യൂ ഡെൽഹി: ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന

Read More
Kerala

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ

Read More