യുപിഐ വഴിയുള്ള പണമയയ്ക്കൽ തുടർന്നും സൗജന്യം; നയമാറ്റങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രം
ന്യൂ ഡെൽഹി: യുപിഐ പണമിടപാടുകളുമായി ബന്ധപ്പെട്ട നയങ്ങളിലെ മാറ്റങ്ങളില്‍ വ്യക്തത വരുത്തി ധനമന്ത്രാലയം. യുപിഐ സേവനങ്ങള്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സാധാരണക്കാരുടെ ദൈനംദിന
Read More