RainHolidayKerala

Kerala

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഓഗസ്റ്റ് 6) അവധി. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, കാസര്‍ഗോഡ്

Read More