MaramMuriCase

Kerala

മുട്ടിൽ മരംമുറി കേസ്; വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി തേടി പ്രതികൾ

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു

Read More