പരാജയ വിലയിരുത്തലിലും ഭരണവിമർശനം ഒഴിവാക്കി സിപിഐഎം; ആത്മപരിശോധനയില്ലെന്ന ആക്ഷേപം ശക്തം
ഡല്‍ഹി: കനത്ത തോല്‍വിയിലും പാഠം പഠിക്കാതെ സിപിഐഎം. പരാജയകാരണങ്ങളായുള്ള വിലയിരുത്തലില്‍ ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനൂകൂലമായെന്നും വിമതര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നുമാണ് പരമാര്‍ശങ്ങള്‍. പാര്‍ട്ടി
Read More