KMuraleedharan

Kerala

‘കാന്തപുരത്തിന്റെ പ്രസ്താവന തെറ്റാണ്; പേരാമ്പ്രയിലെ ഫാത്തിമ തഹലിയയുടെ വിജയം ഇത്തരം ചിന്തകൾക്കുള്ള മറുപടി’; മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി K മുരളീധരൻ. കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന. പേരാമ്പ്രയിൽ ഏണി അടയാളത്തിൽ ഫാത്തിമ തഹലീയ വിജയിച്ചത് ഇത്തരം ചിന്തകൾ

Read More
Kerala

‘മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുന്നത് ശരിയല്ല’; മന്ത്രി കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​ൻ പാ​ടി​ല്ലെ​ന്നും

Read More
Kerala

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ

Read More
Kerala

ആരോഗ്യ മേഖലയിൽ കൊച്ചി നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹം:മന്ത്രികെ.മുരളീധരൻ

കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ ഇടങ്ങളിലായി 38 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കി കൊണ്ടുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ ആരോഗ്യ മേഖലയിൽ അഭിനന്ദനാർഹമാണെന്ന് എറണാകുളം മാർക്കറ്റിന് സമീപമുള്ള നഗരസഭയുടെ

Read More
Kerala

നിപ ആശങ്കയ്ക്ക് ശമനം; സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈൻ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി കെ. മുരളീധരന്‍

കോഴിക്കോട്: നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ

Read More
Kerala

കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടുതൽ കരുത്ത്; 152 പുതിയ തസ്തികകൾ അനുവദിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II

Read More
Politics

24 മണിക്കൂറിനകം മുഖ്യമന്ത്രിയെ അറിയാം; പട്ടികയിൽ താനില്ല, ജനവികാരം രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞുവെന്ന് കെ മുരളീധരൻ

ഡൽഹി: കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം.

Read More
KeralaPolitics

മുഖ്യമന്ത്രി പ്രഖ്യാപനം – പ്രതികരിച്ച് – കെ മുരളീധരൻ: ‘ട്രെയിൻ വൈകിയത് കാലാവസ്ഥ കാരണം’

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പരസ്യ പ്രതികരണവുമായി കെ മുരളീധരൻ. പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഹൈക്കമാൻഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഘടകകക്ഷികൾ

Read More