നേപ്പാളിന് കേരളത്തിന്റെ സഹായഹസ്തം; കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ സംഘം ദുരന്തമേഖലയിലെത്തി
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള റസ്‌ക്യൂ ടീമാണ് കാഠ്മണ്ഡുവില്‍ സ്വമേധയാ എത്തിയത്. സൈന്യത്തിന് ഒപ്പം ചേരാനുള്ള അനുമതി സംഘം തേടി. നിരവധി
Read More