തൂഫാന്‍ ലഹരിവേട്ട: കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്; പിടിച്ചെടുത്തത് 21 കിലോയോളം എംഡിഎംഎയും 140 കിലോ കഞ്ചാവും
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read More