IsraelElections

World

നെതന്യാഹു വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്; മത്സരിക്കുമെന്ന് പ്രഖ്യാപനം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ടു​​​ത്ത പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ലി​​​ക്കുഡ് പാ​​​ർ​​​ട്ടി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന

Read More