IRAN

World

അമേരിക്കയെ പിന്തുണയ്ക്കുന്നവരെയും യുദ്ധത്തിന്റെ ഭാഗമാക്കും; മുന്നറിയിപ്പുമായി ഇറാൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ

Read More
World

‘ഹോർമുസ് തുറന്നുനൽകില്ല, ഉപരോധം തുടരും’; അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ. ഹോർമുസ് വിട്ടുനൽകില്ലെന്നും ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി

Read More
World

കരാർ മാത്രം പോരാ; ഹോർമുസ് തുറക്കാൻ നഷ്ടപരിഹാരവും വേണമെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും

Read More
World

ഹോർമുസ് കടലിടുക്ക് തുറക്കും; ഇന്നോ നാളെയോ കരാർ ഒപ്പിടുമെന്ന് യു.എസ്.

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സും ഇ​റാ​നും ഉ​ട​ൻ ക​രാ​റി​ലെ​ത്തി​യേ​ക്കു​മെ​ന്ന് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ്. ഇ​ത് എ​ണ്ണ​വി​ല​യി​ൽ വ​ലി​യ സ്ഥി​ര​ത ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം

Read More
World

പശ്ചിമേഷ്യൻ സംഘർഷം; സ്ഥിതിഗതികൾ വഷളാക്കരുതെന്ന് ട്രംപിനോട് സൗദി രാജകുമാരൻ

റി​​​യാ​​​ദ്: ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് സൗ​​​ദി ഭ​​​ര​​​ണ​​​നി​​​യ​​​ന്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ച

Read More
World

ഇറാനെതിരെ ഇന്ന് രാത്രി വൻ ആക്രമണം; ഖാർഗ് ദ്വീപ് ലക്ഷ്യമാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ്

Read More
World

ഗൾഫ് ആക്രമണങ്ങളുടെ നഷ്ടപരിഹാരം; ഇറാന്റെ വിദേശ ആസ്തികൾ ഉപയോഗിക്കാൻ യുഎസ് നീക്കം

യു.എസ്‌ : ള്‍ഫ് മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക. കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍

Read More
World

‘ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

യു.എസ്.: ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ധാരണാപത്രത്തിലുണ്ട്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയാണെന്നും താമസിയാതെ പ്രഖ്യാപിക്കുമെന്നും ട്രംപ്

Read More
World

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്സ്: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ

Read More
World

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് യോഗത്തിൽ പങ്കെടുത്തേക്കും

ടെഹ്‌റാൻ: ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ഇന്ത്യയിലേക്ക്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തേക്കും. ഈ മാസം 14 മുതൽ 15 വരെ ന്യൂഡൽഹിയിൽ

Read More