‘അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതം; യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും’: ഇറാന്‍
ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സുരക്ഷ തകര്‍ക്കപ്പെട്ടുവെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടേത് യുക്തിരഹിതമായ
Read More