റിപ്പോർട്ടർ ചാനൽ റെയ്ഡ് സുതാര്യം; മാധ്യമ വേട്ട നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ പരിശോധന സുതാര്യമായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമ വേട്ടയുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്നും
Read More