പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്, ‘ഛാത്രോം കി ഗൂഞ്ച്’ 800 നഗരങ്ങളിലേക്ക്
ന്യൂ ഡെൽഹി: പരീക്ഷാ അട്ടിമറികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. “ഛാത്രോം കി ഗൂഞ്ച്” (Chhatron Ki Goonj) പ്രചാരണം രാജ്യത്തുടനീളമുള്ള 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്
Read More