National

National

National

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ്; ഒക്ടോബർ 15 മുതൽ പുതിയ നിരക്ക്

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചട്ടക്കൂട് പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

Read More
KeralaNational

ഹിമാചലിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ധാരണയായി

കൊച്ചി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇടപെട്ട് കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായി. ഹിമാചൽ

Read More
National

‘എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ വേണം; ഡൽഹി അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി നൽകണം’: സിജെപി

ഡൽഹി: അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം, ആവശ്യവുമായി സിജെപി. സത്യനികേതനിലെ പി ജികൾ ധാരാളം ജനസാന്ദ്രത ഉള്ളത്. അവിടുത്തെ നിർമ്മാണങ്ങൾ പലതും അനധികൃതമായവ.

Read More
National

ഡൽഹി കെട്ടിട തകർച്ച: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ഡല്‍ഹി: സത്യ നികേതനില്‍ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇതുവരെ കണ്ടെത്തിയത് 12 പേരെ. മരണ സംഖ്യ 7. നിലവിൽ പരുക്കേറ്റവർ 5. ഗുരുതര

Read More
NationalWorld

നേപ്പാൾ പ്രളയദുരന്തത്തിൽ മരണസംഖ്യ 903 ആയി ഉയർന്നു; 4,200 പേരെ കണ്ടെത്താനാകാതെ തിരച്ചിൽ തുടരുന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ-​ടി​ബ​റ്റ് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ വ​ൻ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 903 ആ​യി ഉ​യ​ർ​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​റാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ഴും ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ

Read More
National

ഖർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ നടപടി വേണം; പ്രധാനമന്ത്രി ഇടപെട്ട് കേസെടുക്കാൻ നിർദേശം നൽകണമെന്ന് രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്‍ഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി

Read More
NationalWorld

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 538 ആയി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ്

Read More
National

നേപ്പാളിലെ മിന്നൽപ്രളയത്തിന് പിന്നാലെ നദികൾ കരകവിയുന്നു; ബിഹാറിൽ ജാഗ്രത ശക്തമാക്കി

ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ബിഹാറില്‍ ആശങ്ക. നേപ്പാളിലെ മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും ബിഹാറില്‍ ആശങ്ക ഉയർത്തുന്നു. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി.

Read More
National

സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി

ന്യൂ​ഡ​ല്‍​ഹി: സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി. സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം താ​ഴെ​ത്ത​ട്ടി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ​സ്റ്റ്,

Read More
National

‘രാജ്യത്തെ യുവജനങ്ങളെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ്

Read More