‘ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ’: ട്രംപ്
യു.എസ്.: ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ധാരണാപത്രത്തിലുണ്ട്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയാണെന്നും താമസിയാതെ പ്രഖ്യാപിക്കുമെന്നും ട്രംപ്
Read More